മെക്‌­സിക്കോയില്‍ ബ­സ് പു­ഴ­യി­ലേക്ക് മറിഞ്ഞ് 24 പേര്‍ മ­രിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മെക്‌­സിക്കോയില്‍ ബ­സ് പു­ഴ­യി­ലേക്ക് മറിഞ്ഞ് 24 പേര്‍ മ­രിച്ചു
മെക്‌­സിക്കോ സിറ്റി : മെക്‌­സിക്കോയില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് 24 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെ­ടും. ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരു­ന്നു.

തലസ്ഥാനമായ മെക്‌­സിക്കോ സിറ്റിയില്‍ നിന്നും 750 മീറ്റര്‍ കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടാ­യത്. അമി­ത വേ­ഗ­ത­യാ­ണ് അപ­ക­ട കാ­ര­ണ­മെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

സ്വ­കാ­ര്യ ടൂര്‍ ക­മ്പ­നി­യു­ടെ­താ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട ബസ്. യാ­ത്ര­ക്കാ­രെയും കൊ­ണ്ട് പ­സ­ഫി­ക് തീ­ര­ത്തേ­ക്ക് പോ­കു­ക­യാ­യി­രുന്നു. മെ­ക്‌­സി­ക്കോ­യില്‍ അ­ടു­ത്തി­ടെ­യുണ്ടാ­യ നാ­ലാമ­ത്തെ വന്‍ അ­ത്യാ­ഹി­ത­മാ­ണിത്.

Keywords:  Mexico, World, Accused, Injured, Killed, Obituary 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia