മുംബൈ: മുംബൈ-പൂനെ അതിവേഗപാതയിലുണ്ടായ വാഹനാപകടത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. പഞ്ചര്‍ ഒട്ടിക്കാനായി നിറുത്തിയിട്ടിരുന്ന ബസിനുപിറകില്‍ നിയന്ത്രണം വിട്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. വിവാഹചടങ്ങില്‍ പങ്കെടുത്തുമടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
Keywords: Mumbai, National, Obituary, Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.