ബസ് ഗംഗാനദിയിലേയ്ക്ക് മറിഞ്ഞ് 22 തീര്‍ത്ഥാടകര്‍ മരിച്ചു

 


ADVERTISEMENT

ബസ് ഗംഗാനദിയിലേയ്ക്ക് മറിഞ്ഞ് 22 തീര്‍ത്ഥാടകര്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് ഗംഗാ നദിയിലേയ്ക്ക് മറിഞ്ഞ് 22 തീര്‍ത്ഥാടകര്‍ മരിച്ചു. തെഹ്‌രി ജില്ലയിലെ കോടിയാലയില്‍ വച്ചാണ്‌ അപകടമുണ്ടായത്. 45 പേരുമായി ഋഷികേശില്‍ നിന്നും ബദ്‌രിനാഥിലേയ്ക്ക് പോവുകയായിരുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords:  National, Bus, Accidental Death, Obituary

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia