ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് ഗംഗാ നദിയിലേയ്ക്ക് മറിഞ്ഞ് 22 തീര്‍ത്ഥാടകര്‍ മരിച്ചു. തെഹ്‌രി ജില്ലയിലെ കോടിയാലയില്‍ വച്ചാണ് അപകടമുണ്ടായത്. 45 പേരുമായി ഋഷികേശില്‍ നിന്നും ബദ്‌രിനാഥിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: National, Bus, Accidental Death, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.