ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലുരു: 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കഴുതപ്പാലില്‍ വിഷം കലര്‍ത്തികൊടുത്ത് കൊന്നു. ബംഗുളുരു നിലമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മെകാനിക്കും 25കാരനുമായ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു.
പെണ്‍കുട്ടിയെ വേണ്ടാത്തത് കൊണ്ടാണ് പിതാവ് കുഞ്ഞിനെ കൊന്നതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ നിന്നെടുത്ത പ്ലാസ്റ്റിക് ബോട്ടിലില്‍ ഇയാള്‍ കഴുതപ്പാല്‍ നിറച്ചു കൊണ്ടുവന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ബോട്ടിലിലുണ്ടായ വിഷാംശമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.
Keywords: New born baby, Kill, Father, Arrest, Bangalore, Police, Enquiry, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.