SWISS-TOWER 24/07/2023

ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 08.05.2020) ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് മരിച്ചതെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു.

ന്യൂജഴ്സിയില്‍ നിരവധി ആശുപത്രികളില്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുള്ള സര്‍ജന്‍ ഡോ. സത്യേന്ദ്ര ദേവ് ഖന്ന (78), മകള്‍ പ്രിയ ഖന്ന (43) എന്നിവരാണ് മരിച്ചത്. നെഫ്രോളജി, ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ യൂണിയന്‍ ഹോസ്പിറ്റലില്‍ ചീഫ് റെസിഡന്റ് ആയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂജഴ്സിയില്‍ ആദ്യമായി ലാപറോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയ ഡോ സത്യേന്ദ്ര, കഴിഞ്ഞ 35 വര്‍ഷമായി സേവനം ചെയ്യുന്ന ക്ലാര മാസ് മെഡിക്കല്‍ സെന്ററിലാണ് ചികിത്സയ്ക്കിടെ മരിച്ചത്.

Keywords:  2 Indian-Origin Doctors, Father And Daughter, Die Of Coronavirus In US, New Delhi, News, Health & Fitness, Health, Dead, Obituary, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia