Accidental Death | വയനാട്ടില് കെ എസ് ആര് ടി സി ബസ് നിയന്ത്രണം വിട്ട് ഓടോറിക്ഷയിലും കാറിലും സ്കൂടറിലും ഇടിച്ച് 2പേര് മരിച്ചു; ഒരാള്ക്ക് ഗുരുതരം
Feb 25, 2023, 13:03 IST
ADVERTISEMENT
കല്പറ്റ: (www.kvartha.com) വയനാട്ടില് കെ എസ് ആര് ടി സി ബസ് നിയന്ത്രണം വിട്ട് ഓടോറിക്ഷയിലും കാറിലും സ്കൂടറിലും ഇടിച്ച് രണ്ടുപേര് മരിച്ചു. ഒരാള്ക്ക് ഗുരുതരമായി പരുക്കേറ്റു. മുട്ടിലിനു സമീപം വാര്യാട് ശനിയാഴ്ച രാവിലെയാണ് അപകടം.
മൃതദേഹങ്ങള് ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്ടത്തിനുശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Keywords: 2 Died one injured in road accident, Wayanadu, News, Auto Driver, Injured, Accidental Death, Obituary, KSRTC, Kerala.
മുട്ടില് ടൗണിലെ ഓടോറിക്ഷാ ഡ്രൈവര് വിവി ശെരീഫും ഒരു യുവതിയുമാണ് മരിച്ചത്. കോഴിക്കോട്ട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ഓടോറിക്ഷയിലും കാറിലും സ്കൂടറിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റയാളെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
മൃതദേഹങ്ങള് ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്ടത്തിനുശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Keywords: 2 Died one injured in road accident, Wayanadu, News, Auto Driver, Injured, Accidental Death, Obituary, KSRTC, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.