Accident | ബസും കാറും കൂട്ടിയിടിച്ച് 2 മരണം; അപകടം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ
Jun 12, 2023, 12:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗ്‌ളുറു: (www.kvartha.com) ഹെബ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജക്കൻമക്കിയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. ഉഡുപി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് സുബ്ബണ്ണ ഗണിക (42), ഇന്ദിര നഗർ സ്കൂൾ അധ്യാപകൻ സോമശേഖർ (43) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നഗിരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ഉഡുപിയിൽ നിന്ന് അഗുമ്പേയിലേക്ക് വരുകയായിരുന്ന ബസിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്ത് കുടുങ്ങിയ കാർ പുറത്തെടുക്കാൻ ഏറെ പാടുപെടേണ്ടി വന്നു. ഹെബ്രി പൊലീസ് കേസെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.