Accidental Death | പടുബിദ്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് 2 ബൈക് യാത്രികര്‍ക്ക് ദാരുണാന്ത്യം
Mar 26, 2023, 21:09 IST
മംഗ്ലൂറു: (www.kvartha.com) പടുബിദ്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ടു ബൈക് യാത്രികര്‍ക്ക് ദാരുണാന്ത്യം. പടുബിദ്രി സ്വദേശികളായ കെ എസ് സുബ്രഹ്‌മണ്യന്‍(30), കൂടെ യാത്ര ചെയ്തിരുന്ന കെ ഗിരീഷ്(26) എന്നിവരാണ് മരിച്ചത്.
Keywords: 2 died in bike accident, Mangalore, News, Accidental Death, Police, Obituary, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.