Road Accident | ഒറ്റപ്പാലത്ത് കാറും ബൈകും കൂട്ടിയിടിച്ച് അപകടം; 19 കാരന്‍ മരിച്ചു

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) കാറും ബൈകും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം. ഒറ്റപ്പാലത്താണ് സംഭവം നടന്നത്. പാലപ്പുറം കരിക്കലകത്ത് ശൗക്കത്തലിയുടെ മകന്‍ ശാജഹാനാണ് മരിച്ചത്. ബൈക് യാത്രികനായ യുവാവാണ് മരിച്ചത്. 

19-ാം മൈല്‍ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ശാജഹാന്‍ ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു എതിര്‍ദിശയില്‍നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രെജിസ്‌ട്രേഷന്‍ കഴിഞ്ഞ ശാജഹാന്റെ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്. പിന്നാലെയാണ് അപകടം നടന്നത്.
Aster_MIMS

Road Accident | ഒറ്റപ്പാലത്ത് കാറും ബൈകും കൂട്ടിയിടിച്ച് അപകടം; 19 കാരന്‍ മരിച്ചു


Keywords:  News,Kerala,State,palakkad,bike,Car,Accident,Death,Obituary,Local-News, 19 year old youth died in accident at Ottapalam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia