മംഗലാപുരം : കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടയില്‍ 17കാരന്‍ മുങ്ങി മരിച്ചു. കിന്നിഗോളി ഹൊസകാടുവിലെ രോഹിത്താണ് മരിച്ചത്.
ഞായറാഴ്ച സൂറത്കല്ലിന് സമീപം സുരിഞ്ചയിലെ പുഴയിലാണ് അപകടമുണ്ടായത്. മീന്‍പിടിക്കാനും പുഴയില്‍ നീന്തികുളിക്കാനുമാണ് രോഹിത്തും മറ്റു നാലുപേരും ബൈക്കിലെത്തിയത്. പുഴയോരത്തെ മരക്കൊമ്പില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയപ്പോള്‍ രോഹിത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ബ്രികേഡും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

Keywords: Mangalore, Drowned, Obituary, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.