ADVERTISEMENT
ഹരിപ്പാട്: (www.kvartha.com) അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കല്‍ പടീറ്റതില്‍ സരസ്വതി അമ്മ(85)യും മകന്‍ കുമാരപുരം എരിക്കാവ് വൈഷ്ണവത്തില്‍ രാധാകൃഷ്ണന്‍ നായരു(65)മാണ് മരിച്ചത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന സരസ്വതി അമ്മ വെള്ളിയാഴ്ച വൈകിട്ട് 3.30 നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ രാധാകൃഷ്ണന്‍ നായര്‍ 3.45 നു മാണ് മരിച്ചത്.
സരസ്വതി അമ്മയുടെ സംസ്‌ക്കാരം ശനിയാഴ്ച നടന്നു. മകന്റെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: രാധാമണി അമ്മ, രാജേന്ദ്രന്‍, അനില്‍ കുമാര്‍. മരുമക്കള്‍: പൊന്നമ്മ, വിജയലക്ഷ്മി.
ലോടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണന്‍ നായര്‍. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കള്‍: രാകേഷ് കൃഷ്ണന്‍ (മാന്നാര്‍ തൃക്കുരട്ടി മഹാ ദേവര്‍ ക്ഷേത്രം), മഹേഷ് കൃഷ്ണന്‍, രാഹുല്‍ കൃഷ്ണന്‍. മരുമക്കള്‍: ലക്ഷ്മി, അക്ഷര, രാജി.
Keywords: 15 minutes after death of mother, son also died, Alappuzha, News, Dead, Dead Body, Obituary, Hospital, Treatment, Kerala.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന സരസ്വതി അമ്മ വെള്ളിയാഴ്ച വൈകിട്ട് 3.30 നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ രാധാകൃഷ്ണന്‍ നായര്‍ 3.45 നു മാണ് മരിച്ചത്.
ലോടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണന്‍ നായര്‍. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കള്‍: രാകേഷ് കൃഷ്ണന്‍ (മാന്നാര്‍ തൃക്കുരട്ടി മഹാ ദേവര്‍ ക്ഷേത്രം), മഹേഷ് കൃഷ്ണന്‍, രാഹുല്‍ കൃഷ്ണന്‍. മരുമക്കള്‍: ലക്ഷ്മി, അക്ഷര, രാജി.
Keywords: 15 minutes after death of mother, son also died, Alappuzha, News, Dead, Dead Body, Obituary, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

