ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുന്താപുരം : വീടിന് സമീപത്തെ വയല്‍വരമ്പിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. ബുധനാഴ്ച കുന്താപുരത്തിന് സമീപം കന്യാനകുഡുലുവിലാണ് സംഭവം.
സ്ഥലത്തെ ഡ്രൈവര്‍ ചന്ദ്രബില്ലവയുടെയും പാര്‍വ്വതിയുടെയും ഏക മകന് അനൂപാണ് മരിച്ചത്. തല്ലൂര് ചര്‍ച്ച് സ്കൂളിലെ ഏഴ-ാം തരം വിദ്യാര്‍ത്ഥിയാണ്. നടന്നുപോകുമ്പോള്‍ വരമ്പിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അനൂപിന് രണ്ട് സഹോദരിമാരുണ്ട്. പഠനത്തില്‍ മിടുക്കനായ അനൂപിന്റെ മരണം ഗ്രാമവാസികളെ ദു:ഖത്തിലാഴ്ത്തി.

Keywords: Mangalore, Student, Obituary, Drowned, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.