13കാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

13കാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു
കുന്താപുരം : വീടിന് സമീപത്തെ വയല്‍വരമ്പിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. ബുധനാഴ്ച കുന്താപുരത്തിന് സമീപം കന്യാനകുഡുലുവിലാണ് സംഭവം.

സ്ഥലത്തെ ഡ്രൈവര്‍ ചന്ദ്രബില്ലവയുടെയും പാര്‍വ്വതിയുടെയും ഏക മകന്‍ അനൂപാണ് മരിച്ചത്. തല്ലൂര്‍ ചര്‍ച്ച് സ്‌കൂളിലെ ഏഴ-ാം തരം വിദ്യാര്‍ത്ഥിയാണ്. നടന്നുപോകുമ്പോള്‍ വരമ്പിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അനൂപിന് രണ്ട് സഹോദരിമാരുണ്ട്. പഠനത്തില്‍ മിടുക്കനായ അനൂപിന്റെ മരണം ഗ്രാമവാസികളെ ദു:ഖത്തിലാഴ്ത്തി.

Keywords:  Mangalore, Student, Obituary, Drowned, National 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia