11 കാരിയായ വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
Jul 26, 2012, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: 11 കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്നും ചാടിമരിച്ചു. കൊല്‍ക്കത്ത ഹൗറയിലെ സെന്റ് ഡൊമനിക്ക് സാല്‍വോ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യചെയ്ത് സഹപാഠികളെയും സ്കൂള്‍ അധികൃതരെയും അമ്പരിപ്പിച്ചത്.
പരീക്ഷയില്‍ നടന്ന കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11 കാരി ഈകടുംകൈ ചെയ്തത്. ബാത്ത്റൂമില്‍ പോകാന്‍ അനുമതി തേടി ക്ലാസില്‍ നിന്നും പുറത്തുകടന്ന വിദ്യാര്‍ത്ഥിനി സ്കൂള്‍കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നും ചാടുകയായിരുന്നു.

Keywords: Kolkata, Student, Suicide, Obituary, St. Dominique Savio School, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.