കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 10 മരണം

 


ADVERTISEMENT

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 10 മരണം
ബെല്‍ഗാം: വിനോദയാത്രാസംഘം സഞ്ചരിച്ച കാറില്‍ ചരക്ക് ലോറിയിടിച്ച് പത്തുപേര്‍ മരിച്ചു. എട്ടുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ബെല്‍ഗാം ജില്ലയിലെ നിപ്പാനിയിലാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. ഷിറാഡിയിലെ തീര്‍ത്ഥാടനം കഴിഞ്ഞ് ഗോവയിലേക്ക് പോകുമ്പോഴാണ് അപകടം.

Keywords: Karnataka, bus, Accidental Death, Obituary

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia