കര്‍ണാടകയില്‍ ലോറികള്‍ കൂട്ടിയിടിച്ച് 10 മരണം; 15 പേര്‍ക്ക് പരിക്ക്
Apr 16, 2012, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെല്‍ഗാം: വിവാഹ പാര്‍ട്ടി സഞ്ചരിച്ച ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബെല്‍ഗാമിനു സമീപം സലഹള്ളി ഗ്രാമത്തിലാണ് അപകടം. ഒമ്പത്‌പേര്‍ സംഭവസ്ഥലത്തവെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഷോലാപൂരില്‍ നിന്ന് ബെല്‍ഗാമിലേക്ക് പോകുകയായിരുന്ന 25 അംഗ ഗ്രാമീണ വിവാഹസംഘമാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Karnataka, Accident, Obituary, Belgaum
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

