ADVERTISEMENT
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. എറണാകുളം വൈറ്റില ചിന്തുഭവന് വീട്ടില്‍ പ്രദീപ്കുമാര്‍, ഭാര്യ ശ്രീലത എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന മക്കള്‍ മകള്‍ ഇന്ദു, ബന്ധു സുരേഷ് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആലപ്പുഴ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
Keywords: Alappuzha, Kerala, Accidental Death, Obituary, Couples
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
