ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അയ്മനം: ഓട്ടോ വിളിച്ചു കൊണ്ട്‌പോയി ഓട്ടോഡ്രൈവറെ കുത്തിക്കൊന്നു. ചാന്നാനിക്കാട് സ്വദേശി പെരുവള്ളി കരോട്ട് പിള്ളേച്ചന്‍ എന്നുവിളിക്കുന്ന ഗോപിനാഥക്കുറുപ്പാണ് (65) കൊല്ലപ്പെട്ടത്. അയ്മനത്തിനടുത്ത് കല്ലുങ്കത്രപ്പള്ളി ജങ്ഷനുസ്മീപമായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്ന് കൊലയ്ക്കുപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. കഴുത്തില്‍ ഒന്നിലേറെ കുത്തുകളേറ്റിട്ടുണ്ട്. ലതികയാണ് ഭാര്യ, മക്കള്‍ സതീഷ്, സന്ധ്യ.
Keywords: Aymanam, Auto Rickshaw, Driver, Killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

