Remanded | 'അപകീർത്തികരമായ പരാമർശം': അറസ്റ്റിലായ യൂട്യൂബറെ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

 


ADVERTISEMENT

തേനി (തമിഴ്നാട്): (KVARTHA) വനിതാ കോൺസ്റ്റബിൾമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ചവ്കു ശങ്കറിനെ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Remanded | 'അപകീർത്തികരമായ പരാമർശം': അറസ്റ്റിലായ യൂട്യൂബറെ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തേനിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കഞ്ചാവ് കൈവശം വച്ചതിന് ശങ്കറിനെതിരെ പഴനിസെട്ടിപ്പെട്ടി പൊലീസ് കേസെടുത്തു.

ശങ്കറിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്തപ്പോൾ വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചതായി ഇവർ സമ്മതിച്ചു. വാഹനത്തിൽ നിന്നും അരകിലോ കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Keywords:    News, Malayalam News, National News, Tamilnadu, Theni, Police,  Crime, YouTuber, Savukku Shankar, YouTuber 'Savukku' Shankar remanded on judicial custody till May 17
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia