മംഗലാപുരത്ത് നിരോധനം ലംഘിച്ച 50 യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
Jul 30, 2012, 13:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: പടീലില്‍ ഹോം സ്റ്റേ അക്രമിച്ച് പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും കൈയ്യേറ്റം ചെയ്ത സംഭവത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മംഗലാപുരം നഗരത്തില്‍ ഞായറാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരോധനം ലംഘിച്ച് പ്രകടനം നടത്തി. നിരോധനം ലംഘിച്ച 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രകടനം നടന്നത്. പ്രകടനക്കാരെ പോലീസ് നേരിയ തോതില്‍ ലാത്തിചാര്‍ജ്ജ് ചെയ്ത് വിരട്ടിയോടിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പ്രവീണ്‍ ചന്ദ്ര ആള്‍വ, മിഥുന് റോയ്, കെപിസിസി സെക്രട്ടറി ഇവാന് ഡിസൂസ, കോണ്‍ഗ്രസ് നേതാവ് ബോലാ ജഗനാഥ് ഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മംഗലാപുരം സിറ്റി കോര്പ്പറേഷന് ഓഫീസ് പരിസരം കേന്ദ്രീകരിച്ച് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയത്.

Keywords: Mangalore, Clash, Arrest, Congress workers, Prohibited, Students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.