ലേ­ഡീ­സ് ഹോ­സ്­റ്റ­ലില്‍ പര്‍­ദ്ദ ധ­രി­ച്ച് ക­ട­ന്നു­കൂടിയ യു­വാ­വ് അ­റ­സ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലേ­ഡീ­സ് ഹോ­സ്­റ്റ­ലില്‍ പര്‍­ദ്ദ ധ­രി­ച്ച് ക­ട­ന്നു­കൂടിയ യു­വാ­വ് അ­റ­സ്റ്റില്‍

മംഗലാപുരം:  ലേ­ഡീ­സ് ഹോ­സ്­റ്റ­ലില്‍ പര്‍­ദ്ദ ധ­രി­ച്ച് ക­ട­ന്നു­കൂടി­യ യു­വാ­വ് അ­റ­സ്റ്റില്‍. ബജ്‌പെ റോഡില്‍ കനറ ക്ലബ്ബിനടുത്തുള്ള ലേഡീസ് ഹോസ്റ്റലില്‍ പര്‍ദ്ദ ധ­രി­ച്ചെത്തിയ നവീന്‍ ഷേ­ഖി­നെ­യാ­ണ്(22) പൊലീസ് പി­ടി­കൂ­ടി­യത്.

ശ­നി­യാഴ്ച രാ­ത്രി എ­ട്ട് മണി­യോ­ടെയാണ് സംഭവം. ഹോസ്റ്റലി­ലെ കാ­മു­കി­യെ കാണാന്‍ സി­നി­മാ സ്‌­റ്റൈ­ലില്‍ പര്‍ദ്ദയണിഞ്ഞെത്തി­യ 'പെണ്‍­കു­ട്ടി­യെ' വാച്ച്മാന്‍ കട­ത്തി­വി­ട്ടി­രുന്നു. ഹോ­സ്റ്റ­ലിന്റെ മൂന്നാംനിലയിലെ ബാത്ത്‌റൂമില്‍ പുരുഷന്റെ ശബ്ദം കേട്ട് ഒരു പെണ്‍കുട്ടി ബഹ­ളം തു­ട­ങ്ങി­യ­തോ­ടെ­യാണ് സംഭ­വം പു­റ­ത്ത­റി­ഞ്ഞത്.
ലേ­ഡീ­സ് ഹോ­സ്­റ്റ­ലില്‍ പര്‍­ദ്ദ ധ­രി­ച്ച് ക­ട­ന്നു­കൂടിയ യു­വാ­വ് അ­റ­സ്റ്റില്‍

ഓടികൂടിയ മറ്റു പെണ്‍കുട്ടികള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ബാത്ത്‌റൂമില്‍ ഹോസ്റ്റലിലെ താമസക്കാരിയായ കാമുകിയോടൊപ്പം യുവാവിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കി­ലും ടെ­റ­സി­ന് മു­ക­ളില്‍ നി­ന്നു­മാണ് യു­വാ­വി­നെ പിടി­കൂ­ടു­ക­യത്.


ലേ­ഡീ­സ് ഹോ­സ്­റ്റ­ലില്‍ പര്‍­ദ്ദ ധ­രി­ച്ച് ക­ട­ന്നു­കൂടിയ യു­വാ­വ് അ­റ­സ്റ്റില്‍

ഇ­തി­നു­മുമ്പും ഇ­ത്ത­ര­ത്തില്‍ യു­വാ­വ് കാ­മു­കി­യെ കാ­ണാന്‍ ഹോ­സ്­റ്റ­ലി­ലെ­ത്തി­യ­താ­യി പുറ­ത്തു വ­ന്നി­ട്ടുണ്ട്. ഹോ­സ്­റ്റല്‍ വാ­ച്ച്മാ­നോ­ട് സ്ത്രീ ശ­ബ്ദ­ത്തി­ലാ­ണ് യു­വാ­വ് സം­സാ­രി­ച്ചത്.


Photo: Dayanand Kukkaje


Keywords: Youth, Arrest, Burkaha, Ladies Hostel, Mangalore
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia