ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ; ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ; നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച് യുവതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.09.2021) ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ. ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ. നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച് യുവതി.

സോഷ്യല്‍ മീഡിയയിലും പോണ്‍ വിഡിയോകളിലും മറ്റും കാണുന്ന ലൈംഗികത പലരും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെയും നടന്നത്.

മറ്റു സംഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി യുവതിയുടെ ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെയാണ് ഇവിടെ കാമുകന്‍ ശാരീരിക ബന്ധത്തിനിടെ ജനനേന്ദ്രിയം കടത്തിയത്. മുന്‍പും താരതമ്യേന വലിയ കമ്മല്‍ദ്വാരം ആയിരുന്നെകിലും സംഭവത്തെത്തുടര്‍ന്ന് വികസിച്ച് നീരുവന്ന ചിത്രങ്ങളുമായി യുവതി ഇപ്പോള്‍ സഹായത്തിന് അപേക്ഷിക്കുകയായിരുന്നു.

'B*tch Diaries' എന്ന സോഷ്യല്‍ മീഡിയ സൈറ്റില്‍ മറ്റു സ്ത്രീകളില്‍ നിന്നും ഉപദേശം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ പോയാല്‍ നടന്ന കാര്യം എങ്ങനെ പറയും എന്ന ആവലാതിയാണ് ഈ യുവതി. അതോ വീട്ടില്‍ തന്നെ ചികിത്സ മതിയോ എന്നും ഇവര്‍ ചോദിക്കുന്നു. നീര് വന്നു ഇന്‍ഫെക്ഷന്‍ ബാധിച്ച അവസ്ഥയിലാണ് ഇവരുടെ കമ്മല്‍ദ്വാരം.

ചിത്രങ്ങള്‍ കണ്ട് എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്ന് പലരും പോസ്റ്റില്‍ അതുഭുതം കൂറി. സ്‌ക്രീന്‍ഷോടും ഷെയറും ഒക്കെ ചേര്‍ത്ത് ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

മുന്‍ധാരണയില്ലാതെ ഇത്തരമൊരു കടന്നാക്രമണം നേരിട്ട കാമുകനെ പലരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
Aster mims 04/11/2022

ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ; ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ; നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച് യുവതി

Keywords: Y oung woman compared to help with swollen pictures, Mumbai, News, Hospital, Social Media, Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia