ഷാര്‍ളി എബ്ദോ മോഡലില്‍ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രത്തിന് അജ്ഞാത സന്ദേശം
Jan 28, 2015, 12:42 IST
ചെന്നൈ: (www.kvartha.com 28/01/2015) ഷാര്‍ളി എബ്ദോ മോഡലില്‍ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രം ദിനമലരിന് അഞ്ജാത സന്ദേശം. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സന്ദേശം ദിനമലര്‍ പത്രാധിപകര്‍ക്ക് ലഭിച്ചത്.
'ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍' എന്ന സന്ദേശം അടങ്ങിയ കത്ത് അല്‍ഖ്വയ്ദയുടെ പേരില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയുടെ ഭൂപടമടങ്ങിയ കത്തില്‍ 'ദ ബേസ് മൊമന്റ് ഓഫ് അല്‍ഖ്വയ്ദ' എന്ന തലകെട്ടില്‍ ഭൂപടത്തിന് നടുഭാഗത്തായി 'ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍' എന്ന സന്ദേശമാണ് അച്ചടിച്ചിരിക്കുന്നത്. 2008 ല്‍ ദിനമലരില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സംഭവം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ പത്രം അടുത്തിടെ വിവാദമായ കാര്‍ട്ടൂണുകളോ വാര്‍ത്തകളോ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന്
പോലീസ് സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ പത്ര സ്ഥാപനത്തിന് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സില്‍വര്‍ ജൂബിലി ഉപഹാരമായി നാടിന് എസ്‌കെഎസ്എസ്എഫിന്റെ ആംബുലന്‍സ്
Keywords: 'Yesterday Charlie Hebdo, tomorrow Dinamalar', reads a threat letter for the Tamil newspaper, Chennai, Message, Police, Case, Protection, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.