ADVERTISEMENT
മുംബൈ: മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ പൂനെക്കടുത്ത യെര്‍വാഡാ ജയിലിലാകും പാര്പിക്കുകയെന്ന് റിപോര്‍ട്ട്. കീഴടങ്ങാനുള്ള അധിക സമയവും കഴിയാറായ ദത്ത് ഒരാഴ്ചക്കുള്ളില്‍ ടാഡ കോടതിയില്‍ കീഴടങ്ങുമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചുള്ള വിധി പുനപരിശോധിക്കണമെന്ന ഹരജി ഈയിടെ സുപ്രീം കോടതി തള്ളിയിരുന്നു.
ദത്തിനെ എവിടെ പാര്പിക്കണമെന്നത് സംബന്ധിച്ച് നാലഞ്ച് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. യേര്‍വാഡയില്‍ പാര്പിക്കുന്ന പക്ഷം കനത്ത സുരക്ഷയോടെയുള്ള പ്രത്യേക സെല്ലാകും ദത്തിനായി ഒരുക്കുകയെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ സഞ്ജയ് ദത്തിനായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ് എ.ഡി.ജി.പി. മീരാന്‍ ബോര്‍വാങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ച് വര്‍ഷത്തെ തടവില്‍ ഒന്നരവര്‍ഷം ദത്ത് ശിക്ഷ അനുഭവിച്ചതാണ്. താനെ ജയിലിലും യെര്‍വാഡാ ജയിലിലുമായാണ് ഈ ശിക്ഷ അനുഭവിച്ചത്.
Summary: Supreme Court rejecting Sanjay Dutt’s plea for reviewing his conviction and fiveyear prison term in the 1993 Mumbai blasts case, the actor will now surrender within a week before a TADA court. The actor is most likely to be kept at Pune’s Yerawada jail.
However, the Maharashtra prisons department will make a final call on this in the next four to five days. If Dutt is lodged in Yerawada prision, he is expected to be housed in a separate cell with tight security.
Additional Director General of Police (Prisons) Meeran Borwankar, who was in New Delhi on Friday, said, “We are not sharing with media about where Sanjay Dutt will be kept after he surrenders.” Senior officials said no special preparation was necessary for Dutt.
Keywords: Mumbai, National, Film, Actor, Yerawada prison likely to be Sanjay Dutt's new address
ദത്തിനെ എവിടെ പാര്പിക്കണമെന്നത് സംബന്ധിച്ച് നാലഞ്ച് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. യേര്‍വാഡയില്‍ പാര്പിക്കുന്ന പക്ഷം കനത്ത സുരക്ഷയോടെയുള്ള പ്രത്യേക സെല്ലാകും ദത്തിനായി ഒരുക്കുകയെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ സഞ്ജയ് ദത്തിനായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ് എ.ഡി.ജി.പി. മീരാന്‍ ബോര്‍വാങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ച് വര്‍ഷത്തെ തടവില്‍ ഒന്നരവര്‍ഷം ദത്ത് ശിക്ഷ അനുഭവിച്ചതാണ്. താനെ ജയിലിലും യെര്‍വാഡാ ജയിലിലുമായാണ് ഈ ശിക്ഷ അനുഭവിച്ചത്.
However, the Maharashtra prisons department will make a final call on this in the next four to five days. If Dutt is lodged in Yerawada prision, he is expected to be housed in a separate cell with tight security.
Additional Director General of Police (Prisons) Meeran Borwankar, who was in New Delhi on Friday, said, “We are not sharing with media about where Sanjay Dutt will be kept after he surrenders.” Senior officials said no special preparation was necessary for Dutt.
Keywords: Mumbai, National, Film, Actor, Yerawada prison likely to be Sanjay Dutt's new address
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.