Found Dead |'വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഗര്‍ഭിണിയായില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി'; പ്രതി അറസ്റ്റില്‍
May 29, 2023, 21:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ താനെ അംബര്‍നാഥ് മേഖലയിലെ ഒരു ഓര്‍ഡനന്‍സ് ഫാക്ടറി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റോണിത് രാജ് മണ്ഡല്‍ എന്ന 37കാരനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജോലിക്കാരനായ പ്രതിയെ പിന്നീട് പൊലീസ് പിടികൂടിയതായി ഉല്ലാസ്‌നഗര്‍ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: Woman Found Dead In House, Mumbai, News, Police, Arrested, Murder, Crime, Criminal Case, Pregnant, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

