Found Dead | 'ഓടോ റിക്ഷയില്‍ സഞ്ചരിക്കവെ വാക് തര്‍ക്കം; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഓടോ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. കൈരാനി റോഡില്‍ സകി നകയില്‍ മുപ്പതുകാരിയായ പഞ്ചശീല അശോക് ജംദയെ ആണ് കൊലപ്പെടുത്തിയത്.

Found Dead | 'ഓടോ റിക്ഷയില്‍ സഞ്ചരിക്കവെ വാക് തര്‍ക്കം; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി'

ഓടോ റിക്ഷയില്‍ വച്ച് വാക് തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് യുവതിയുടെ കഴുത്തറുത്തതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടോറിക്ഷയില്‍നിന്നും യുവതി താഴെവീണു. കത്തിയുപയോഗിച്ചാണ് കഴുത്തറുത്തത്. യുവാവ് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
Aster mims 04/11/2022

Keywords:  Woman Found Dead In auto rickshaw, Mumbai, News, Killed, Police, Arrested, Woman, Crime, Criminal Case, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia