Accidental Death | ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അഴുക്കുചാലില്‍ വീണ് 23കാരിക്ക് ദാരുണാന്ത്യം
Sep 11, 2022, 21:15 IST
ബെംഗ്ലൂറു: (www.kvartha.com) ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അഴുക്കുചാലില്‍ വീണ് 23കാരിക്ക് ദാരുണാന്ത്യം. താര ബഡായിക് എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബെംഗ്ലൂറിലെ അശ്വന്ത് നഗറിന് സമീപത്തുവച്ചായിരുന്നു അപകടം.
ഞായറാഴ്ച പുലര്‍ചെ പന്ത്രണ്ടരയോടെയാണ് അപകടം. രണ്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Keywords: Woman died in scooter accident, Bangalore, News, Accidental Death, Hospital, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.