എന്‍ ഡി എ രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: ശിവസേന
Aug 8, 2018, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 08.08.2018) എന്‍ ഡി എ യുടെ രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് ശിവസേന. ചൊവ്വാഴ്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേന നേതാവ് ഉദ്ദവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ ശിവസേന തീരുമാനിച്ചത്.
ആഗസ്റ്റ് ഒന്‍പതിനാണ് തിരഞ്ഞെടുപ്പ്. ശിവസേന രാജ്യസഭ അംഗം സഞ് ജയ് റൗത്താണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനം അരാഷ്ട്രീയപരമായതിനാലാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് റൗത്ത് പറയുന്നു.
ജെ ഡി യു എം. പി ഹരിവന്‍ഷ് നാരായണ്‍ സിംഗിനെയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ തന്നെ രാജ്യസഭ ഉപാദ്ധ്യക്ഷന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ സ്ഥാനമൊഴിഞ്ഞത് ജൂണിലായിരുന്നു.
പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എന്‍ സി പിയുടെ വന്ദന ചവാന്റെ പേരാണ് തല്‍സ്ഥാനത്തേയ്ക്കായി ഉയര്‍ന്ന് വന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "Amit Shah called up Uddhav-ji today and sought Shiv Sena's support. We have decided to give our support to the JD(U) because the post of deputy chairman is apolitical," he told PTI.
Keywords: National, Shiv Sena

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.