മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വീട്ടമ്മ കൊലപ്പെടുത്തി

 


മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വീട്ടമ്മ കൊലപ്പെടുത്തി
സേലം: മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വീട്ടമ്മ കൊലപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരയായ 43കാരനാണ്‌ കൊല്ലപ്പെട്ടത്. 

ഇയാള്‍ രാത്രി മദ്യപിച്ച് വീട്ടിലെത്തുകയും 14കാരിയായ മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ടുവന്ന ഭാര്യ ഇയാളെ അരിവാളിന്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടമ്മ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ക്ക് 19 വയസായ മകനും 9ഉം 13ഉം വയസ് പ്രായമായ മറ്റ് രണ്ട് പെണ്‍കുട്ടികളുമുണ്ട്. വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.


Keywords:  Tamilnadu, Murder, Arrest, Husband, Wife, Daughter, Rape attempt, Selam  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia