ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം
Oct 31, 2017, 12:20 IST
കനൗജ് (ഉത്തര്‍പ്രദേശ്): (www.kvartha.com 31.10.2017) ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. സംഭവത്തെ തുടര്‍ന്ന് സ്ത്രീ ഗുരുതരാവസ്ഥയില്‍. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ആറു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ മൊഴി പ്രകാരം ഭര്‍ത്താവിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UP, National, News, Wife, Husband, Hospital, Police, Case, Wife denies physical intimacy, husband throws chemical on genitals.
Keywords: UP, National, News, Wife, Husband, Hospital, Police, Case, Wife denies physical intimacy, husband throws chemical on genitals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.