Shweta Bachchan | 'മെസേജ് അയച്ചാലോ വിളിച്ചാലോ തിരിച്ച് മെസേജ് അയക്കാനും വിളിക്കാനും ഒരുപാട് സമയമെടുക്കും; ഐശ്വര്യയുടെ ആ സ്വഭാവമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത്'; സഹോദര ഭാര്യയെ കുറിച്ചുള്ള ശ്വേത ബചന്റെ വാക്കുകള്‍ ചര്‍ചയാകുന്നു
Oct 14, 2023, 12:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) ബചന്‍ കുടുംബത്തിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്ക് വലിയ ഉത്സാഹമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും നടി ഐശ്വര്യ റായി ബചന്റെ കുടുംബവിശേഷങ്ങള്‍ വലിയ ചര്‍ചയാകാറണ്ട്. ഇപ്പോഴത്തെ ചര്‍ചാ വിഷയം ഐശ്വര്യയെ കുറിച്ച് ഭര്‍തൃ സഹോദരി ശ്വേത ബചന്‍ പറഞ്ഞ അഭിപ്രായമാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 11 നായിരുന്നു അമിതാഭ് ബചന്റെ 81-ാം പിറന്നാള്‍. കുടുംബചിത്രത്തിലെ ഐശ്വര്യ റായിയുടെ അഭാവം ആരാധകരുടെ ഇടയില്‍ വലിയ ചര്‍ചയായിരുന്നു. ബചന്‍ കുടുംബത്തിലെ അസ്വസ്ഥത ചര്‍ചയാകുമ്പോഴാണ് ഐശ്വര്യയെ കുറിച്ച് ശ്വേത ബചന്‍ പറഞ്ഞ വാക്കുകളും ആരോധകര്‍ കുത്തിപ്പൊക്കുന്നത്.
താരസുന്ദരിയുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചാണ് ശ്വേത പറഞ്ഞത്. ഐശ്വര്യ വളരെ ശക്തയായ സ്വയംപര്യാപ്തയായ സ്ത്രീയാണെന്നും എന്നാല്‍ ടൈം മാനേജ്മന്റ് കഴിവ് ഇല്ലെന്നുമാണ് ശ്വേത പറയുന്നത്. ഒരു ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശ്വേത ഇക്കാര്യം പറഞ്ഞത്.
'എന്റെ സഹോദരന്റെ ഭാര്യ നല്ല അമ്മയും ശക്തയായ സ്ത്രീയുമാണ്. അവര്‍ സെല്‍ഫ് മെയ്ഡുമാണ്. എന്നാല്‍ ഐശ്വര്യയുടെ ടൈം മാനേജ്മെന്റ് സഹിക്കാന്‍ പറ്റില്ല. കൂടാതെ മെസേജ് അയച്ചാലോ വിളിച്ചാലോ തിരിച്ച് മെസേജ് അയക്കാനും വിളിക്കാനും ഒരുപാട് സമയമെടുക്കും. ഐശ്വര്യയുടെ ആ സ്വഭാവമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത്'- ശ്വേത പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ ഐശ്വര്യ റായി മടങ്ങിയെത്തിയിട്ടുണ്ട്. മണിരത്നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രവും ഐശ്വര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Keywords: When Shweta Bachchan spoke about what she 'hates' about sister-in-law Aishwarya Rai, Mumbai, News, Shweta Bachchan, Aishwarya Rai, Social Media, Bachan Family, Message, Phone Call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.