WhatsApp | ഒക്ടോബര്‍ 24ന് ശേഷം ഈ മൊബൈല്‍ ഫോണുകളില്‍ വാട്സ്ആപ് പ്രവര്‍ത്തിക്കില്ല; പട്ടിക കാണാം
Oct 14, 2023, 19:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഒക്ടോബര്‍ 24 മുതല്‍ സാംസങ്, ആപ്പിള്‍, സോണി എന്നിവയുടേത് ഉള്‍പ്പെടെ 25 സ്മാര്‍ട്ട്ഫോണുകളില്‍ മെസേജിംഗ് ആപ്പ് വാട്സ്ആപ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തും. ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പ് 4.1-ലും അതിനുമുമ്പുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് വാട്സ്ആപ് പിന്തുണ നല്‍കുന്നത് നിര്‍ത്തുന്നത് കൊണ്ടാണിത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പുകളില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കം.
വാട്സ്ആപ് ഇടയ്ക്കിടെ ചില സ്മാര്ട്ട്ഫോണുകള്ക്കുള്ള പിന്തുണ നിര്‍ത്താറുണ്ട്. പ്രധാനമായും വളരെ പഴക്കമുള്ളതോ വളരെക്കാലമായി സോഫ്റ്റ്വെയര് അപ്ഡേറ്റുകള് നല്കാത്തതോ ആയ സ്മാര്‍ട്ട്ഫോണുകളിലാണ് ഇത്തരത്തില്‍ വാട്സ്ആപ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരിക. പുതിയതായി
വാട്സ്ആപ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന ഒട്ടുമിക്ക സ്മാര്‍ട്ഫോണുകളും ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല.
വാട്സ്ആപ് സേവനം നിര്‍ത്തിവെക്കുന്ന മോഡലുകള്‍
സാംസങ് ഗാലക്സി S2
നെക്സസ് 7
ഐഫോണ്‍ 5
ഐഫോണ്‍ 5സി
ആര്‍ക്കോസ് 53 പ്ലാറ്റിനം
ഗ്രാന്‍ഡ് എസ് ഫ്ലെക്സ് ZTE
ഗ്രാന്‍ഡ് എക്സ് ക്വാഡ് V987 ZTE
എച്ച്ടിസി ഡിസയര്‍ 500
ഹുവായ് അസെന്‍ഡ് ഡി
ഹുവായ് അസെന്‍ഡ് ഡി1
എച്ച്ടിസി വണ്‍
സോണി എക്സ്പീരിയ സെഡ്
എല്‍ജി ഒപ്റ്റിമസ് ജി പ്രോ
സാംസങ് ഗാലക്സി നെക്സസ്
എച്ച്ടിസി സെന്സേഷന്
മോട്ടറോള ഡ്രോയിഡ് റേസര്‍
സോണി എക്സ്പീരിയ എസ് 2
മോട്ടറോള സീറോ
സാംസങ് ഗാലക്സി ടാബ് 10.1
അസൂസ് ഈ പാഡ് ട്രാന്‍സ്ഫോര്‍മര്‍
ഏസര്‍ ഐക്കോണിയ ടാബ് A5003
സാംസങ് ഗാലക്സി എസ്
എച്ച്ടിസി ഡിസയര്‍ എച്ച്ഡി
എല്‍ജി ഒപ്റ്റിമസ് 2X
സോണി എറിക്സണ് എക്സ്പീരിയ Arc3
എന്നിരുന്നാലും, പിന്തുണ അവസാനിപ്പിക്കുന്നതിന് മുമ്പ്, വാട്സ്ആപ് ഉപയോക്താക്കളെ അറിയിക്കുകയും ഉപകരണം അപ്ഗ്രേഡ് ചെയ്യാന്‍ അവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഒക്ടോബര്‍ 24 ന് ശേഷം, വാട്സ്ആപ് സാങ്കേതിക പിന്തുണയും അപ്ഡേറ്റുകളും നല്‍കുന്നത് നിര്‍ത്തും.

Keywords: WhatsApp, Technology, Lifestyle, Mobile Phone, Samsung, iPhone, Sony, Nokia, Redmi, Smart Phone, Android Phones, WhatsApp will end support for select Android phones after October.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.