WhatsApp Language | പ്രാദേശിക ഭാഷയിലും വാട്സ്ആപ് ഉപയോഗിക്കാം; ഇക്കാര്യങ്ങൾ ചെയ്യുക
Aug 22, 2022, 16:18 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) മറ്റ് സന്ദേശമയയ്‌ക്കൽ ആപുകളെപ്പോലെ വാട്സ്ആപും ഇൻഗ്ലീഷ് ഡിഫോൾട് ഭാഷയായി സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ ആപിന്റെ ഭാഷ എപ്പോൾ വേണമെങ്കിലും മാറ്റാൻ കഴിയുമെന്ന് പല ഉപയോക്താക്കൾക്കും അറിയില്ലായിരിക്കാം.
ഫോണിന്റെ (Android, iOS) ഭാഷാ സെറ്റിങ്ങിൽ മാറ്റുമ്പോൾ ചില ആപുകളുടെ ഭാഷയും അതിലേക്ക് സ്വയം മാറാറുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഭാഷയിൽ വാട്സ്ആപ് ലഭ്യമാകണമെങ്കിൽ, ആപിന്റെ ഭാഷ സ്വമേധയാ മാറ്റാനാകും. എന്നിരുന്നാലും, ചില മോഡലുകളിൽ മാത്രമാണ് ഇപ്പോൾ ഈ ഫീചർ ലഭ്യമാവുക.
ആൻഡ്രോയിഡിൽ വാട്സ്ആപ് ഭാഷ എങ്ങനെ മാറ്റാം
1. വാട്സ്ആപിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് കുത്തുകളിൽ ടാപ് ചെയ്യുക
2. Settings തെരഞ്ഞെടുക്കുക.
3. Account ന് താഴെയുള്ള Chat ഓപ്ഷനിലേക്ക് പോകുക
4. App’s Language തെരഞ്ഞെടുക്കുക.
5. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കുക.

Keywords: WhatsApp Enables Users To Send Messages In Their Preferred Languages, Just Follow These Simple Steps, Android, iOS, National, Newdelhi, News, Top-Headlines, Latest-News, Whatsapp, Message, Mobile Phone.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.