പ്രണയം തുടങ്ങിയിട്ട് 12 വര്‍ഷം; എങ്ങനെ ലൗ ജിഹാദ് ആകുമെന്ന് അഷിതബാബു
Apr 25, 2016, 11:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാണ്ഡ്യ: (www.kvartha.com 25.04.2016) 12 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് കര്‍ണാടകയിലെ മാണ്ഡ്യയിലെ വിവാദമായ മുസ്ലിം- ഹിന്ദു വിവാഹത്തിലെ പെണ്‍കുട്ടി. പന്ത്രണ്ട് വര്‍ഷത്തെ പ്രണയത്തെ എങ്ങനെയാണ് ലൗ ജിഹാദ് എന്ന് വിളിക്കുകയെന്ന് അഷിതബാബു ചോദിക്കുന്നു.
അഷിത തന്റെ ബാല്യകാല സുഹൃത്ത് ഷക്കീല്‍ അഹമ്മദുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരുടെ വിവാഹം. അഷിതയുടേയും ഷക്കീല്‍ അഹമ്മദിന്റേയും വീട്ടുകാരുടെ പൂര്‍ണ സമ്മതമുണ്ടായിട്ടും ഹിന്ദു-മുസ്ലീം വിവാഹത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇരുവരുടെയും വിവാഹം വാര്‍ത്തയായത്.
സംഘടനകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വച്ച് കനത്ത പോലീസ് കാവലിലായിരുന്നു വിവാഹം. കുട്ടിക്കാലം മുതല്‍ തങ്ങള്‍ പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ ബന്ധത്തെ എങ്ങനെ ലൗ ജിഹാദ് എന്ന് വിളിക്കാനാകുമെന്ന് ഇരുവരും ചോദിക്കുന്നു.

Keywords:wedding, National, Karnataka,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.