ന്യൂഡെൽഹി: (www.kvartha.com) രാജ്യാന്തര യാത്രകൾക്കായി രാജ്യത്തെ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം ഇൻഡ്യൻ പാസ്പോർട് (Passport) നൽകുന്നു. പല പ്രധാന ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സുപ്രധാന തിരിച്ചറിയൽ രേഖ കൂടിയാണിത്. ഇൻഡ്യൻ പാസ്പോർട് ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷത്തേക്ക് സാധുതയുള്ളതാണ്. അതിനുശേഷം അത് പുതുക്കേണ്ടതുണ്ട്.
അതേസമയം പാസ്പോർടിലെ ഫോടോ മാറ്റാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. ഫോടോ മാറ്റുന്നതിന് പല കാരണങ്ങളുണ്ടാകാം. നിങ്ങൾ കുഞ്ഞിൽ നിന്ന് കുട്ടിയിലേക്കോ കുട്ടിയിൽ നിന്ന് മുതിർന്നവരിലേക്കോ വളർന്നിട്ടുണ്ടാവാം. അല്ലെങ്കിൽ തലപ്പാവോ താടിയോ ഉള്ള ഫോടോ ഒഴിവാക്കുന്നതിനാവാം. ഫോടോ മാറ്റുന്നതിന് നിങ്ങൾ പാസ്പോർട് 'വീണ്ടും ഇഷ്യൂ' ചെയ്യുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്.
എങ്ങനെ അപേക്ഷിക്കാം
1. passportindia(dot)gov(dot)in-ൽ നിന്ന് ഫോം 2 തെരഞ്ഞെടുക്കുക.
2. 'filling the form online’ തെരഞ്ഞെടുക്കുക. തുടർന്ന് 'Administration section area' യിൽ നിന്ന് 'Reissue of Passport' എന്നതിൽ ക്ലിക് ചെയ്യുക
3. ‘Change in Existing Personal’ ക്ലിക് ചെയ്ത് പ്രസക്തമായ ഓപ്ഷൻ തെരഞ്ഞെടുക്കുക
4. അടുത്തുള്ള പാസ്പോർട് ഓഫീസിൽ അപോയിന്റ്മെന്റ് എടുക്കുക. ആവശ്യമായ രേഖകൾ സഹിതം ഫോം സമർപിക്കുക. ഫീസും അടയ്ക്കുക
5. ആവശ്യമായ മറ്റൊരു രേഖയാണ് അനെക്സറിനെ അടിസ്ഥാനമാക്കി അപേക്ഷകൻ ഒപ്പിട്ട അധികൃതരിൽ നിന്നുള്ള ഡോക്യുമെന്റ്.
6. ആവശ്യമായ പരിശോധന നടത്തിക്കഴിഞ്ഞാൽ മാറ്റങ്ങളോടെ നിങ്ങളുടെ പുതിയ പാസ്പോർട് ലഭിക്കും

ഈ വാർത്ത കൂടി വായിക്കൂ:
e-Shram Card | അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണോ? ഇ-ശ്രം പോര്ടലില് രജിസ്റ്റര് ചെയ്യാം; ആനുകൂല്യങ്ങൾ ഏറെ; ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു ഉടൻ

Keywords: New Delhi, India, News, Top-Headlines, Latest-News, Photo, Passport, National, Office, Want to Change Photo in Passport?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.