Workout | മെട്രോ സ്റ്റേഷനില്‍ വ്യായാമമുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വൈറല്‍
Nov 11, 2022, 18:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മെട്രോ സ്റ്റേഷനില്‍ വ്യായാമമുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വൈറല്‍. സിഐഎസ്എഫ് സൈനികനും നായയുമാണ് വീഡിയോയിലുള്ളത്.
കൂടെ ഉള്ളവരാണ് വീഡിയോ പകര്‍ത്തിയത്. ഭാരത് ഡിഫെന്‍ഡേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാകുകയും ചെയ്തു.
സേനാ വിഭാഗത്തിലെ ഡോഗ് സ്ക്വാഡിലെ അംഗമായ നായ സൈനികന് കാണിക്കുന്ന അഭ്യാസങ്ങള്‍ അതുപോലെ അനുകരിക്കുന്നത് വീഡിയോയില്‍ കാണാം.
കൂടെ ഉള്ളവരാണ് വീഡിയോ പകര്‍ത്തിയത്. ഭാരത് ഡിഫെന്‍ഡേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാകുകയും ചെയ്തു.
Keywords: Viral Video: Dog Imitates CISF Jawan's Workout At Delhi's Metro Station, New Delhi, News, Social Media, Video, Dog, Military, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

