Workout | മെട്രോ സ്റ്റേഷനില്‍ വ്യായാമമുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മെട്രോ സ്റ്റേഷനില്‍ വ്യായാമമുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വൈറല്‍. സിഐഎസ്എഫ് സൈനികനും നായയുമാണ് വീഡിയോയിലുള്ളത്.

സേനാ വിഭാഗത്തിലെ ഡോഗ് സ്‌ക്വാഡിലെ അംഗമായ നായ സൈനികന്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ അതുപോലെ അനുകരിക്കുന്നത് വീഡിയോയില്‍ കാണാം.

Workout | മെട്രോ സ്റ്റേഷനില്‍ വ്യായാമമുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വൈറല്‍

കൂടെ ഉള്ളവരാണ് വീഡിയോ പകര്‍ത്തിയത്. ഭാരത് ഡിഫെന്‍ഡേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാകുകയും ചെയ്തു.


 Keywords: Viral Video: Dog Imitates CISF Jawan's Workout At Delhi's Metro Station, New Delhi, News, Social Media, Video, Dog, Military, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia