Murder | ബൈകിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമത്തലവനും ഭാര്യയും അമ്മയും മരിച്ചു; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് ബന്ധുക്കള്‍; ദാരുണസംഭവം നടന്നത് യുപിയിലെ ബുഡൗണില്‍
Nov 1, 2022, 13:21 IST
ADVERTISEMENT
ബുഡൗണ്‍: (www.kvartha.com) ബൈകിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമത്തലവനും ഭാര്യയും അമ്മയും മരിച്ചു. തിങ്കളാഴ്ച രാത്രി യുപിയിലെ ബുഡൗണിലാണ് ദാരുണസംഭവം നടന്നത്.
സംഭവത്തെ കുറിച്ച് സീനിയര്‍ പൊലീസ് സൂപ്രണ്ട് (SSP) ഒ പി സിംഗ് പറയുന്നത്:
നേരത്തെ, ഗുപ്ത ഒരു ബ്ലോക് പ്രമുഖനും ജില്ലാ പഞ്ചായത് അംഗവുമായിരുന്നു. ഉഷൈത് പൊലീസ് സ്റ്റേഷന് പരിധിയിലെ സത്ര ഗ്രാമത്തില്‍ നടന്ന ട്രിപിള്‍ കൊലപാതകത്തെക്കുറിച്ച് വൈകിട്ട് ആറോടെയാണ് വിവരം ലഭിച്ചത്.
പ്രാഥമിക കണ്ടെത്തല്‍ പ്രകാരം രണ്ട് മോടോര്‍ സൈകിളുകളിലായി നാല് അജ്ഞാത അക്രമികള്‍ വന്ന് പിന്‍വശത്തെ വാതിലിലൂടെ ഗുപ്തയുടെ വീട്ടിലേക്ക് കടക്കുകയായിരുന്നു. സംഭവസമയത്ത് ഗുപ്തയും ഭാര്യയും അമ്മയും ഉറങ്ങുകയായിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സംശയിക്കുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ടത്തിന് ആശുപത്രിയിലേക്ക് അയച്ചു, കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസെടുക്കും. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഉടന്‍ കണ്ടെത്തും.
Keywords: Village Head, Wife, Mother Shot Dead In Sleep In UP's Budaun, News, Murder case, Police, Gun attack, Complaint, National, News, Criminal Case.
സത്ര ഗ്രാമത്തലവന് രാകേഷ് ഗുപ്ത (58), ഭാര്യ ശാരദാദേവി (54), അമ്മ ശാന്തി ദേവി (80) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
സംഭവത്തെ കുറിച്ച് സീനിയര്‍ പൊലീസ് സൂപ്രണ്ട് (SSP) ഒ പി സിംഗ് പറയുന്നത്:
നേരത്തെ, ഗുപ്ത ഒരു ബ്ലോക് പ്രമുഖനും ജില്ലാ പഞ്ചായത് അംഗവുമായിരുന്നു. ഉഷൈത് പൊലീസ് സ്റ്റേഷന് പരിധിയിലെ സത്ര ഗ്രാമത്തില്‍ നടന്ന ട്രിപിള്‍ കൊലപാതകത്തെക്കുറിച്ച് വൈകിട്ട് ആറോടെയാണ് വിവരം ലഭിച്ചത്.
പ്രാഥമിക കണ്ടെത്തല്‍ പ്രകാരം രണ്ട് മോടോര്‍ സൈകിളുകളിലായി നാല് അജ്ഞാത അക്രമികള്‍ വന്ന് പിന്‍വശത്തെ വാതിലിലൂടെ ഗുപ്തയുടെ വീട്ടിലേക്ക് കടക്കുകയായിരുന്നു. സംഭവസമയത്ത് ഗുപ്തയും ഭാര്യയും അമ്മയും ഉറങ്ങുകയായിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സംശയിക്കുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ടത്തിന് ആശുപത്രിയിലേക്ക് അയച്ചു, കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസെടുക്കും. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഉടന്‍ കണ്ടെത്തും.
Keywords: Village Head, Wife, Mother Shot Dead In Sleep In UP's Budaun, News, Murder case, Police, Gun attack, Complaint, National, News, Criminal Case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

