Accidental Death | ചെന്നൈയില്‍ കാറോട്ട മത്സരത്തില്‍ പ്രമുഖ റേസിംഗ് താരത്തിന് ദാരുണാന്ത്യം
Jan 9, 2023, 16:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) കാറോട്ട മത്സരത്തില്‍ പ്രമുഖ റേസിംഗ് താരത്തിന് ദാരുണാന്ത്യം. 59 കാരനായ കെ ഇ കുമാര്‍ ആണ് മരിച്ചത്. ചെന്നൈയിലെ ഇരിങ്ങാട്ടുകോട്ടയില് നടന്ന എംആര്‍എഫ് ഇന്‍ഡ്യന്‍ നാഷണല്‍ കാര്‍ റേസിംഗ് ചാംപ്യന്‍ഷിപിലാണ് അപകടം സംഭവിച്ചത്.
അപകട സ്ഥലത്തേക്ക് ഓടിയടുത്ത സംഘാടക സമിതി കുമാറിനെ വാഹനത്തില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ട്രാകില്‍ നിന്ന് കാര്‍ തെന്നിമാറി മറ്റൊരു കാറുമായി ഇടിച്ച് അപകടമുണ്ടാകുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സര്ക്യൂടിന് പുറത്തുള്ള മരത്തിലേക്ക് കാര്‍ ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ മത്സരം സംഘാടകര്‍ നിര്‍ത്തുകയായിരുന്നു.
Video: Veteran Car Racer Dies In Horrific Crash At National Event In Chennai https://t.co/gofpvpnraq pic.twitter.com/hLC92ktHRo
— NDTV News feed (@ndtvfeed) January 9, 2023
Keywords: News,National,India,chennai,Car,Death,Top-Headlines, Video: Veteran Car Racer Dies In Crash At Event In Chennai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

