Aadhaar Cards | കല്യാണത്തിന് പോയാല്‍ സദ്യ ഉണ്ണണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണം; വീഡിയോ വൈറല്‍
Sep 25, 2022, 15:49 IST
ലക് നൗ: (www.kvartha.com) കല്യാണത്തിന് പോയാല്‍ സദ്യ ഉണ്ണണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. യു പിയിലെ അംറോഹ ജില്ലയില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കല്യാണത്തിനെത്തിയവര്‍ക്ക് സദ്യ ഉണ്ണണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷണം വിളമ്പുന്ന ഹാളിലേക്ക് ആധാര്‍ കാര്‍ഡ് നോക്കി ആളുകളെ കയറ്റുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഹാളിനു പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും വാതില്‍ തുറന്നയാള്‍ക്ക് പുറത്തു നില്‍ക്കുന്നയാള്‍ ആധാര്‍ കാര്‍ഡ് കാണിക്കുന്നതും വീഡിയോയിലുണ്ട്.
Keywords: Video: Guests at a Wedding in UP’s Amroha Allowed To Feast Only After Showing Their Aadhaar Cards, Marriage, Aadhar Card, Food, News, Social Media, Video, National.A #viral video from Amroha, #UttarPradesh shows how guests at a wedding were allowed to feast only after showing their #Aadhaar cards pic.twitter.com/PUq9k7e2S2
— News18 (@CNNnews18) September 25, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.