മുംബൈ - പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ അപകടം; നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

 


ADVERTISEMENT

മുംബൈ:(www.kvartha.com 18/01/2020) പൂനെ - മുംബൈ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ നടി ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്. നടി സഞ്ചിരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭര്‍ത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മുംബൈ - പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ അപകടം; നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Mumbai, National, Injured, Veteran actress Shabana Azmi injured in a road accident on Mumbai-Pune Expressway
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia