'1971 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ ജയത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതായിരിക്കും'; പാക്കിസ്ഥാന് മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 23.07.2017) 1971 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ ജയത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി എം വെങ്കയ്യ നായിഡു. ദില്ലിയില്‍ കാര്‍ഗില്‍ അനുസ്മരണ പരേഡില്‍ സംസാരിക്കുന്നതിനിടെയാണ് പാക്കിസ്ഥാന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യയുടെ ജയത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും ഭീകരവാദം നയമായി കൊണ്ടുനടക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു. മതമില്ലാത്ത ഭീകരതയെ മതവുമായി കൂട്ടിക്കലര്‍ത്തുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യന്‍ സൈനികരെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

'1971 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ ജയത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതായിരിക്കും'; പാക്കിസ്ഥാന് മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, New Delhi, Venkaiah Naidu Warns Pakistan On Terror, Says 'Recall What Happened In 1971'
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia