Died | വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിടിച്ച് 54 കാരി മരിച്ചു; ഒരു മാസത്തിനിടെ നാലാമത്തെ അപകടം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആനന്ദ്: (www.kvartha.com) ഗുജറാതിലെ ആനന്ദിന് സമീപം 54 കാരിയായ സ്ത്രീ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിടിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പാളത്തിൽ കന്നുകാലികളുമായി കൂട്ടിയിടിച്ച് മൂന്ന് തവണ ട്രെയിൻ കേടായതിന് പിന്നാലെ നടക്കുന്ന നാലാമത്തെ അപകടമാണ് ഇത്.

                    
Died | വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിടിച്ച് 54 കാരി മരിച്ചു; ഒരു മാസത്തിനിടെ നാലാമത്തെ അപകടം
                  
ബിയാട്രീസ് ആർക്കിബാൾഡ് പീറ്റർ എന്നയാളാണ് ആനന്ദ് റെയിൽവേ സ്റ്റേഷന് സമീപം ട്രാക് മുറിച്ചുകടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് 4.37 ന് അപകടത്തിൽ പെട്ടതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. അഹ്മദാബാദ് സ്വദേശിയായ പീറ്റർ ആനന്ദിലെ ബന്ധുവിനെ സന്ദർശിക്കാൻ വന്നതായിരുന്നു.

ഗാന്ധിനഗർ ക്യാപിറ്റലിൽ നിന്ന് മുംബൈ സെൻട്രലിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഈ വർഷം സെപ്റ്റംബറിൽ ഗാന്ധിനഗർ ക്യാപിറ്റൽ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര ട്രെയിനിന്റെ ഉദ്ഘാടന ഓട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്.

Keywords: Vande Bharat Express Reports 4th Accident: Woman Dies After Being Hit By Train In Gujarat, National,News,Top-Headlines,Latest-News,Indian Railway,Accident,Woman,Gujarat.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia