ലഖ്നോവിലെ ആന കേന്ദ്ര ഫണ്ട് തിന്നുതീര്‍ക്കുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി

 


ലഖ്നോവിലെ ആന കേന്ദ്ര ഫണ്ട് തിന്നുതീര്‍ക്കുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രംഗത്തെത്തി. പാവപ്പെട്ടവര്‍ക്കായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടു മുഴുവന്‍ ലക്നോവിലുള്ള ആന തിന്നു തീര്‍ക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആന. സംസ്ഥാനത്തിന്‌ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം തയ്യാറാണെങ്കിലും അതൊന്നും പാവപ്പെട്ടവരുടെ അടുക്കില്‍ എത്തില്ലയെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് വോട്ടുചെയ്താല്‍ ഉത്തര്‍ പ്രദേശിനെ രാജ്യത്തെ ഒന്നാം നിര സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Lucknow: Congress leader Rahul Gandhi Tuesday reiterated that the central government’s funds for development of Uttar Pradesh were being misused by the Mayawati government
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia