Police Investigation | ഉത്തര്‍പ്രദേശില്‍ 6 പേര് വെടിയേറ്റ് മരിച്ച സംഭവം: ദുരന്തത്തില്‍ കലാശിച്ചത് 2 കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കമെന്ന് പൊലീസ്, നിരവധി പേര്‍ക്ക് പരുക്ക്
Oct 2, 2023, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ ആറ് പേര് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. വസ്തു തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: പതിറ്റാണ്ടുകളായി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച (02.10.2023) രാവിലെ ഏഴുമണിയോടെയാണ് ആറുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Keywords: News, National, National-News, Crime-News, Regional-News, Uttar Pradesh News, Deoria News, 6 Dead, Injured, Land Dispute, Clash, Uttar Pradesh: 6 dead, several injured as land dispute clash in Deoria.
ദേവ്രിയ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് ആറു പേര് വെടിയേറ്റ് മരിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപോര്‍ട്.
പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Keywords: News, National, National-News, Crime-News, Regional-News, Uttar Pradesh News, Deoria News, 6 Dead, Injured, Land Dispute, Clash, Uttar Pradesh: 6 dead, several injured as land dispute clash in Deoria.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.