ഹൈദരാബാദില്‍ ഉസ്മാനിയ സര്‍വകലാശാലയിലെ അധ്യാപകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു
Jan 18, 2020, 18:20 IST
ഹൈദരാബാദ്:(www.kvartha.com 18/01/2020) മാവോയിസ്റ്റ് ബന്ധമാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാല അധ്യാപകന്‍ സി കാസിമിനെയാണ് തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടില്‍ ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ്.
റെ്ഡില്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയതെന്നും മാവോയിസ്റ്റ് നേതാക്കളുമായി കാസിം നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പോലീസ് നടപടിക്കെതിരെയും അറസ്റ്റിനെതിരെയും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും മുതിര്‍ന്ന സിപിഐ നേതാവ് നാരായണയും രംഗത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Hyderabad, National, Teacher, Arrest, Student, CPI,Usmania University Professor Arrested For Alleged Links With Maoists: Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.