Bottles Magic | പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയല്ലേ? ഈ അത്ഭുതകരമായ കാര്യങ്ങൾ ഉണ്ടാക്കാം!
Jan 5, 2024, 19:20 IST
ന്യൂഡെൽഹി: (KVARTHA) ഒരിക്കൽ ഉപയോഗിച്ചതിന് ശേഷം ഏതോ മൂലയിൽ വീണ്ടും ഉപയോഗിക്കാനറിയാതെ കിടക്കുന്ന നിരവധി വസ്തുക്കൾ നമ്മുടെ വീടുകളിലുണ്ട്. അവയിലൊന്ന് പഴയ പ്ലാസ്റ്റിക് കുപ്പികളാണ്. ഇങ്ങനെ വലിച്ചെറിഞ്ഞ് കളയാതെ ഉപയോഗപ്രദമായി കുപ്പി എന്തുകൊണ്ട് നമുക്ക് ഉപയോഗിച്ച് കൂടാ? വീടിന് ചുറ്റും വലിച്ചെറിഞ്ഞ പഴയതും കാലിയായതുമായ പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ നിങ്ങൾക്ക് താത്‌പര്യമുണ്ടെങ്കിൽ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലുമൊക്കെ നിരവധി മാർഗങ്ങളുണ്ട്.
നിങ്ങളുടെ ഭാവനയ്‌ക്കപ്പുറം ഇവ നിങ്ങളുടെ വീട്ടിലെ ഉപയോഗപ്രദമായ വസ്തുക്കളായി മാറും. വീടും പരിസരവും കൂടുതൽ മനോഹരവും ആകർഷകവുമാക്കുകയും ചെയ്യും. ഏതു തരത്തിലെ പ്ലാസ്റ്റിക് കുപ്പികളും ചെടിച്ചട്ടിയായി ഉപയോഗിക്കാം. നിറം നല്‍കി പ്രത്യേകം ഡിസൈന്‍ ചെയ്തു രൂപമാറ്റം വരുത്തിയും പലരീതിയില്‍ കുപ്പികള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ പരിസ്ഥിതി മലിനീകരണവും കുറയ്ക്കും. അടുത്ത തവണ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാൻ നിൽക്കേണ്ട, മികച്ച ആശയങ്ങൾ ഇതാ.
1. ചെടികളെ മഞ്ഞിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷിക്കാം
2. പ്ലാസ്റ്റിക് കുപ്പികൾ ചവറ്റുകുട്ടയാക്കാം
3. പൂന്തോട്ടങ്ങളുടെ അരികുകൾ മനോഹരമാക്കാം
4. വർണാഭവമായ വേലി നിർമിക്കാം
5. ചെടിച്ചട്ടിയായി ഉപയോഗിക്കാം
6. ചെടികൾക്ക് സ്വയം നനയ്ക്കുന്ന സംവിധാനമൊരുക്കാം
7. ഔട്ട്ഡോർ കസേരകൾ ഉണ്ടാക്കാം
8. വീട്ടുമുറ്റത്തെ കുളത്തിനായി ബോട്ട് നിർമിക്കാം
9. ഹരിതഗൃഹം ഒരുക്കാം
10. പടവുകൾ നിർമിക്കാം

Keywords: News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Useful, Plastic Bottle, DIY, Useful Plastic Bottle Garden Projects You Can Make Easy at the Home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.