Phone Explodes | സംസാരിക്കുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം; കംപനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റ യുവാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ലക്‌നൗ: (www.kvartha.com) സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകള്‍ക്ക് സാരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് അപ്രതീക്ിത സംഭവം. ഹിസാംപൂര്‍ ഗ്രാമവാസിയായ ഹിമാന്‍ഷു എന്ന് യുവാവിനാണ് പരുക്കേറ്റത്. 

ശനിയാഴ്ച രാവിലെ 11 മണിയോടെ ഫോണില്‍ സംസാരിക്കവേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ കൈവിരലുകള്‍ക്ക് പരുക്കുണ്ട്. താന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് ഫേസ്ബുകില്‍ കുറിച്ചു. 
Aster mims 04/11/2022

Phone Explodes | സംസാരിക്കുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം; കംപനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റ യുവാവ്


നാല് മാസം മുമ്പ് 16,000 രൂപയ്ക്ക് വാങ്ങിയ 'Realme 8' മൊബൈലാണ് പൊട്ടിത്തെറിച്ചതെന്നും കംപനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരുക്കേറ്റ യുവാവ് പറഞ്ഞു. ഫോണിന്റെ ഫോടോയും യുവാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Keywords:  News,National,India,Uttar Pradesh,Lucknow,Mobile Phone,Injured,Complaint, Facebook,Social-Media, UP man hurt after his mobile phone explodes in hand while talking
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia