വിദ്യാര്‍ത്ഥിനിയെ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ സര്‍വ്വകലാശാല ക്ഷമചോദിച്ചു
Jul 13, 2012, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി : കിടക്കയില്‍ മൂലത്രമൊഴിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ ഡല്‍ഹിയിലെ വിശ്വഭാരതി സര്‍വ്വകലാശാല അധികൃതര്‍ ക്ഷമാപണം നടത്തി.
യൂണിവേഴ്‌സിറ്റി കാമ്പസിലെ പാഥാ ഭവന്‍ സ്‌കൂളിലാണ് മൂത്രം കുടിപ്പിക്കല്‍ സംഭവം അരങ്ങേറിയത്. ഹോസ്റ്റല്‍ വാര്‍ഡനായ ഉമ പോദ്ദാറാണ് ആണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പുനീത് സിങ്ങിനെ ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചത്. സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇപ്പോള്‍ ക്ഷമാപണം നടത്തിയത്. കുട്ടിയെ സ്‌കൂളില്‍ തിരിച്ചെടുത്തതായും യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
മകള്‍ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് വാശിപിടിക്കുന്നതായി പിതാവ് മനോജ് മിശ്ര പറഞ്ഞു. നേരത്തെ സ്‌കൂളില്‍ മൂത്രം കുടിപ്പിക്കല്‍ സംഭവം അരങ്ങേറിയിട്ടില്ലെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉമ പൂദ്ദാരും ആരോപണം നിഷേധിക്കുകയാണ്.

Keywords: New Delhi, Student, University, National, Apologises, Urine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.